
കേരളത്തിൽ പ്രഖ്യാപിച്ച ഫിഫ സ്റ്റാൻഡേർഡ് സ്റ്റേഡിയം കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ തടസ്സപ്പെടുത്തുന്നുവെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാൻ. സ്‌റ്റേഡിയം തീരുമാനിച്ചിരുന്ന സ്ഥലം വൈസ് ചാൻസിലർ കൈമാറുന്നില്ലെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയത്തിനായി കാലിക്കറ്റ് സർവകലാശാലയിലെ 35 ഏക്കർ സ്ഥലം നൽകാൻ ധാരണയായതാണ്. ഭൂമിയുടെ ഉടമസ്ഥ അവകാശം യൂണിവേഴ്സിറ്റിയ്ക്ക് തന്നെയായിരിയ്ക്കുമെന്നും തീരുമാനിച്ചിരുന്നു. എന്നാൽ സിന്റിക്കേറ്റിന്റെ തീരുമാനം വൈസ് ചാൻസിലർ നടപ്പാക്കുന്നില്ല. സ്റ്റേഡിയം തടസ്സപ്പെടുത്തുന്നത് വൈസ് ചാൻസിലറാണെന്നും മന്ത്രി പറഞ്ഞു. Also read: ‘ഇറാനെതിരെ ആക്രമണം നടത്തുന്ന ഇസ്രയേലിന് പിന്തുണ നല്‍കിയ […]
The post ‘കേരളത്തിൽ പ്രഖ്യാപിച്ച ഫിഫ സ്റ്റാൻഡേർഡ് സ്റ്റേഡിയം കാലിക്കറ്റ് വി സി തടയുന്നു’; മന്ത്രി വി അബ്‌ദുറഹ്‌മാൻ appeared first on Kairali News | Kairali News Live.
