‘കൊട്ടാരക്കര കെ.എൻ. ബാലഗോപാലിനൊപ്പം’; കശുവണ്ടി ഫാക്ടറികളിൽ നേരിട്ടെത്തി വോട്ടഭ്യർത്ഥിച്ചു

‘കൊട്ടാരക്കര കെ.എൻ. ബാലഗോപാലിനൊപ്പം’; കശുവണ്ടി ഫാക്ടറികളിൽ നേരിട്ടെത്തി വോട്ടഭ്യർത്ഥിച്ചു

K
Kairali NewsSource Link
K N BALAGOPAL

കശുവണ്ടി ഫാക്ടറികളിലും വ്യാപാര സ്ഥാപനങ്ങളിലും നേരിട്ടെത്തി വോട്ടഭ്യർത്ഥിച്ച് കൊട്ടാരക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ. ചെല്ലുന്നിടത്തെല്ലാം ജനങ്ങളുടെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങിയാണ് ബാലഗോപാർ പ്രചരണ രംഗത്ത് മുന്നേറുന്നത്. സ്ഥാനാർത്ഥിയെ കാണുമ്പോൾ ഓടി വന്ന് കെട്ടിപ്പിടിച്ചാണ് പലരും അനുഭാവം പ്രകടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പു പ്രചാരണത്തിൻ്റെ ഭാഗമായി കശുവണ്ടി ഫാക്ടറികളൊക്കെ സന്ദർശിച്ചിട്ട് എങ്ങനെയുണ്ട്? നെടുവത്തൂർ മേഖലയിൽ പര്യടനം നടത്തുന്ന എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിനോടായിരുന്നു ചാനൽ റിപ്പോർട്ടറുടെ ചോദ്യം. ഞങ്ങൾ ഇടതുപക്ഷ പ്രവർത്തകർ തിരഞ്ഞെടുപ്പു മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരല്ല. ഞങ്ങൾ എല്ലാക്കാലത്തും […]

The post ‘കൊട്ടാരക്കര കെ.എൻ. ബാലഗോപാലിനൊപ്പം’; കശുവണ്ടി ഫാക്ടറികളിൽ നേരിട്ടെത്തി വോട്ടഭ്യർത്ഥിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കൊട്ടാരക്കര കെ.എൻ. ബാലഗോപാലിനൊപ്പം’; കശുവണ്ടി ഫാക്ടറികളിൽ… | Boolokam