
കൊല്ലം ആശ്രാമം ഇ.എസ്.ഐ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും നടത്തുന്ന പ്രസ്താവനകൾ രാഷ്ട്രീയ പ്രേരിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ബിജെപി – യുഡിഎഫ് അവിശുദ്ധ സഖ്യമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസും ബിജെപിയും ഒരേ സ്വരത്തിൽ സംസാരിക്കുന്നത് ഇവരുടെ അവിശുദ്ധ കൂട്ട് കെട്ടിൻ്റെ തെളിവാണെന്നും മന്ത്രി പറയുന്നു. ആരോപണങ്ങളുടെ വസ്തുതകൾ ഓരോന്നായി എണ്ണിയെണ്ണി മന്ത്രി മറുപടി പറയുകയും […]
The post ‘കൊല്ലം ഇഎസ്ഐ വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനും എൻകെ പ്രേമചന്ദ്രൻ എംപിയും നടത്തുന്ന പ്രസ്താവനകൾ രാഷ്ട്രീയ പ്രേരിതം’; മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.
