‘കോൺഗ്രസിനും ബിജെപിക്കും ജോയിന്റ് അക്കൗണ്ട് ഉള്ള സ്ഥലമാണ് നേമം; നമ്മൾ പൂട്ടിച്ച ആ അക്കൗണ്ട് വീണ്ടും തുറക്കാൻ പല തന്ത്രവുമായി അവർ വരും’:ഡോ.ജോൺ ബ്രിട്ടാസ് എം പി

‘കോൺഗ്രസിനും ബിജെപിക്കും ജോയിന്റ് അക്കൗണ്ട് ഉള്ള സ്ഥലമാണ് നേമം; നമ്മൾ പൂട്ടിച്ച ആ അക്കൗണ്ട് വീണ്ടും തുറക്കാൻ പല തന്ത്രവുമായി അവർ വരും’:ഡോ.ജോൺ ബ്രിട്ടാസ് എം പി

K
Kairali NewsSource Link
dr-jhon-brittas

കുഞ്ഞുങ്ങളെ ചേർത്ത് നിർത്തുന്ന ഒരു മന്ത്രിയാണ് വി ശിവൻകുട്ടിയെന്ന് ഡോ.ജോൺ ബ്രിട്ടാസ് എം പി. ഡിവൈഎഫ്ഐ നേമം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും കേരളത്തിലെ സ്കൂളുകളിലെ സൗകര്യം കാണുന്നുണ്ടോ ? ഡൽഹിയിലെ മഹാനഗരത്തിൽ പോലും കേരളത്തിലെ കുഗ്രാമത്തിലെ സ്കൂളുകളിലെ നിലവാരമില്ലെന്നും എംപി പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പിലെ കോൺ​ഗ്രസിന്റേയും ബിജെപിയുടേയും നിലപാടില്ലായ്മയെക്കുറിച്ചും ഒത്തുകളിയെക്കുറിച്ചും എംപി സംസാരിച്ചു. ഇരുപത്തിനാല് മണിക്കൂറുകൾക്കകം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവും കെസി വേണുഗോപാലും രമേശ് […]

The post ‘കോൺഗ്രസിനും ബിജെപിക്കും ജോയിന്റ് അക്കൗണ്ട് ഉള്ള സ്ഥലമാണ് നേമം; നമ്മൾ പൂട്ടിച്ച ആ അക്കൗണ്ട് വീണ്ടും തുറക്കാൻ പല തന്ത്രവുമായി അവർ വരും’:ഡോ.ജോൺ ബ്രിട്ടാസ് എം പി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കോൺഗ്രസിനും ബിജെപിക്കും ജോയിന്റ് അക്കൗണ്ട് ഉള്ള സ്ഥലമാണ് ന… | Boolokam