
പ്രമുഖ നിർമിത ബുദ്ധി കമ്പനിയായ ആന്ത്രോപിക്കിന്‍റെ ക്ലോഡ് കോഡ് (Claude Code) AI ടൂൾ ഉപയോഗിക്കുന്നതിന് നിയന്ത്രണവുമായി ആമസോൺ. ഔദ്യോഗിക അനുമതിയില്ലാതെ ലൈവ് പ്രൊഡക്റ്റുകൾക്കോ പ്രൊഡക്ഷൻ കോഡുകൾക്കോ വേണ്ടി ക്ലോഡ് കോഡ് ഉപയോഗിക്കാൻ പാടില്ലെന്ന് ആമസോൺ ജീവനക്കാർക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. അതേസമയം, ടെക് ഭീമനായ മൈക്രോസോഫ്റ്റിൽ നേരെ തിരിച്ചാണ് കാര്യങ്ങൾ. മൈക്രോസോഫ്റ്റ് തങ്ങളുടെ എഞ്ചിനീയർമാരോട് ക്ലോഡ് കോഡ് പരീക്ഷിക്കാനും അതിന്റെ പ്രകടനത്തെക്കുറിച്ച് ഫീഡ്‌ബാക്ക് നൽകാനും ആവശ്യപ്പെട്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. നമ്മുടെ ടെർമിനലിലോ ഡെസ്‌ക്‌ടോപ്പ് ആപ്പിലോ പ്രവർത്തിക്കുന്ന […]
The post ‘ക്ലോഡ് കോഡി’ൽ തൊടരുതെന്ന് ജീവനക്കാരോട് ആമസോൺ, പരീക്ഷിച്ച് നോക്കാൻ നിർദേശം നൽകി മൈക്രോസോഫ്റ്റ്; ചർച്ചയായി ആന്ത്രോപിക്കിന്‍റെ എഐ ഏജന്‍റ് appeared first on Kairali News | Kairali News Live.
