‘ക്ഷമ ചോദിക്കില്ല’; ഒബാമയേയും ഭാര്യയേയും കുരങ്ങുകളായി ചിത്രീകരിച്ച വീഡിയോ ഡിലീറ്റ് ചെയ്ത് ട്രംപ്; തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പ്രതികരണം

‘ക്ഷമ ചോദിക്കില്ല’; ഒബാമയേയും ഭാര്യയേയും കുരങ്ങുകളായി ചിത്രീകരിച്ച വീഡിയോ ഡിലീറ്റ് ചെയ്ത് ട്രംപ്; തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പ്രതികരണം

donald trump + Racist post about Obama

മുൻ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയ്ക്കും പത്നി മിഷേൽ ഒബാമയ്ക്കും എതിരെ വംശീയ അധിക്ഷേപം നടത്തുന്ന തരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് പിൻവലിച്ച് ഡൊണാൾഡ് ട്രംപ്. പ്രതിഷേധം കനത്തതോടെയാണ് ഒബാമയേയും ഭാര്യയേയും കുരങ്ങുകളായി ചിത്രീകരിച്ച വീഡിയോ ട്രംപ് ഡിലീറ്റ് ചെയ്തത്. അദ്ദേഹത്തിന്‍റെ ‘ട്രൂത്ത് സോഷ്യൽ’ അക്കൗണ്ടിലാണ് വിവാദ വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്. എന്നാൽ, വൈറ്റ്ഹൗസ് ജീവനക്കാരനാണ് ഇത് പുറത്തുവിട്ടതെന്നും തന്റെ ഭാഗത്ത് തെറ്റൊന്നും ഉണ്ടായിട്ടില്ലെന്നും ക്ഷമ ചോദിക്കില്ലെന്നുമാണ് ട്രംപിന്‍റെ നിലപാട്. ഒബാമക്കും കുടുംബത്തിനും നേരെ ആദ്യമായല്ല […]

The post ‘ക്ഷമ ചോദിക്കില്ല’; ഒബാമയേയും ഭാര്യയേയും കുരങ്ങുകളായി ചിത്രീകരിച്ച വീഡിയോ ഡിലീറ്റ് ചെയ്ത് ട്രംപ്; തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പ്രതികരണം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ക്ഷമ ചോദിക്കില്ല’; ഒബാമയേയും ഭാര്യയേയും കുരങ്ങുകളായി ചിത്ര… | Boolokam