‘ഗീതാഗോവിന്ദത്തിലെ ആ രംഗം പ്രശ്നമായി, സിനിമ ഉപേക്ഷിക്കാൻ രക്ഷിത് നിർബന്ധിച്ചു’; രശ്മികയുടെ അമ്മയുടേതെന്ന പേരിൽ ഓഡിയോ, വാസ്തവമെന്ത്?

‘ഗീതാഗോവിന്ദത്തിലെ ആ രംഗം പ്രശ്നമായി, സിനിമ ഉപേക്ഷിക്കാൻ രക്ഷിത് നിർബന്ധിച്ചു’; രശ്മികയുടെ അമ്മയുടേതെന്ന പേരിൽ ഓഡിയോ, വാസ്തവമെന്ത്?

K
Kairali NewsSource Link

നടൻ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹം ക‍ഴിഞ്ഞതിന് പിന്നാലെ വിവാദമായി ഓഡിയോ ക്ലിപ്പ്. വിവാഹം ക‍ഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ഓഡിയോ ക്ലിപ്പ് രശ്മികയുടെ അമ്മയുടേതെന്ന പേരിൽ ഓഡിയോ പ്രചരിച്ചത്. തൻ്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു. തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കന്നഡ നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുമായി 2018-ൽ നടിയുടെ വിവാഹ നിശ്ചയം ക‍ഴിഞ്ഞിരുന്നു. എന്നാൽ അത് മുടങ്ങിയതിനെക്കുറിച്ചുള്ള സംഭാഷണമാണ് പുറത്തുവന്നത്. രശ്മികയുടെ അമ്മ സുമൻ മന്ദാനയുടേതെന്ന പേരിലാണ് ഓഡിയോ […]

The post ‘ഗീതാഗോവിന്ദത്തിലെ ആ രംഗം പ്രശ്നമായി, സിനിമ ഉപേക്ഷിക്കാൻ രക്ഷിത് നിർബന്ധിച്ചു’; രശ്മികയുടെ അമ്മയുടേതെന്ന പേരിൽ ഓഡിയോ, വാസ്തവമെന്ത്? appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഗീതാഗോവിന്ദത്തിലെ ആ രംഗം പ്രശ്നമായി, സിനിമ ഉപേക്ഷിക്കാൻ രക… | Boolokam