
മനുഷ്യ നന്മയ്ക്കായി ശ്രീനാരായണ ഗുരുദേവൻ മുന്നോട്ടുവെച്ച ഉന്നതമായ ആശയങ്ങൾ ഉൾക്കൊള്ളുകയും അവ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സർക്കാരാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരള സർക്കാരെന്ന് സ്വാമി ശുഭാംഗാനന്ദ. മുഖ്യമന്ത്രിയെ വേദിയിലിരുത്തി കൊണ്ടാണ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സർക്കാരിന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചത്. 93ാമത് ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായുള്ള തീർഥാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ALSO READ; നവകേരള നിർമ്മിതിക്കായി പൊതുജനാഭിപ്രായം കേൾക്കാൻ സർക്കാർ; സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് സംസ്ഥാനത്ത് തുടക്കമായി കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിൽ […]
The post ‘ഗുരുദേവൻ മുന്നോട്ടുവെച്ച ആശയങ്ങൾ ഉൾക്കൊള്ളുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന സർക്കാരാണ് നമുക്കുള്ളത്’: സ്വാമി ശുഭാംഗാനന്ദ appeared first on Kairali News | Kairali News Live.
