‘ചക്ക് ചക്ക് എന്ന് പറയുമ്പോൾ കോൺഗ്രസ് കൊക്ക് കൊക്ക് എന്ന് പറയുന്നു’; പ്രതിപക്ഷത്തെ വിമർശിച്ച് മന്ത്രി കെ എൻ ബാലഗോപാൽ

‘ചക്ക് ചക്ക് എന്ന് പറയുമ്പോൾ കോൺഗ്രസ് കൊക്ക് കൊക്ക് എന്ന് പറയുന്നു’; പ്രതിപക്ഷത്തെ വിമർശിച്ച് മന്ത്രി കെ എൻ ബാലഗോപാൽ

KN Balagopal

ചക്ക് ചക്ക് എന്ന് പറയുമ്പോൾ കോൺഗ്രസ് കൊക്ക് കൊക്ക് എന്ന് പറയുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങളുടെ സാമ്പത്തിക ഞെരുക്കത്തെ കുറിച്ചുള്ള ചർച്ചയിൽ തെലങ്കാനയിലെയും കർണാടകയിലെയും കോൺഗ്രസ് മന്ത്രിമാർ സെമിനാറിൽ പങ്കെടുക്കാൻ എത്തേണ്ടതായിരുന്നു. എന്നാൽ കേരളത്തിലെ കോൺഗസ് അവരെ വിലക്കുകയാണ് എന്നും മന്ത്രി പറഞ്ഞു. ഒരു അക്കാദമിക് ചർച്ചയ്ക്ക് പോലും കോൺഗ്രസ് നേതാക്കളെ വിലക്കുന്നു. ഫിസ്കൽ ഫെഡറലിസവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് പോലും കോൺഗ്രസ് നേതാക്കൾ എത്തുന്നതിനെ തടയുന്നു. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ വന്നല്ലോ. മണി […]

The post ‘ചക്ക് ചക്ക് എന്ന് പറയുമ്പോൾ കോൺഗ്രസ് കൊക്ക് കൊക്ക് എന്ന് പറയുന്നു’; പ്രതിപക്ഷത്തെ വിമർശിച്ച് മന്ത്രി കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ചക്ക് ചക്ക് എന്ന് പറയുമ്പോൾ കോൺഗ്രസ് കൊക്ക് കൊക്ക് എന്ന് പ… | Boolokam