
ഒരു നടനോ നടിയോ ആരാധകരുടെ മനസ്സിൽ ഇടം കിട്ടാൻ ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കണമെന്നില്ല, ഒരു ഒറ്റ ചിത്രത്തിലൂടെ തന്നെ അവർക്ക് അത് സാധിക്കും. അത്തരത്തിൽ മലയാളത്തിലും ഉണ്ട് ചില താരങ്ങൾ. വന്നതും പോയതും അറിഞ്ഞില്ല, പക്ഷെ എന്നും മലയാളികൾ ഓർത്തുവയ്ക്കും. അത്തരത്തിൽ ഒരു കഥാപാത്രമാണ് ‘പ്രിയം’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ നായിക. നടി ദീപ നായർ ആണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമ റിലീസായി 26 വർഷങ്ങൾക്കു ശേഷം ആ സിനിമയെ കുറിച്ച് പ്രചരിച്ചിരുന്ന […]
The post ‘ചാക്കോച്ചനൊപ്പം എനിക്കഭിനയിക്കാൻ അച്ഛനെടുത്ത ചിത്രമല്ല അത്’; ഒടുവിൽ വെളിപ്പെടുത്തലുമായി ‘പ്രിയം’ നായിക appeared first on Kairali News | Kairali News Live.
