
ശബരിമല സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട് എസ് ഐ ടിക്ക് മുന്നിൽ മൊഴി നൽകിയ സംഭവത്തിൽ, മാധ്യമങ്ങളുടെ കള്ളപ്രചാരണങ്ങൾക്കെതിരെ കടകംപള്ളി സുരേന്ദ്രൻ MLA. മാധ്യമങ്ങൾ സങ്കൽപ കഥകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. താൻ തന്‍റെ എംഎൽഎ ബോർഡ് വെച്ച കാറിൽ പട്ടാപ്പകൽ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് ചേർന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് മൊഴി നൽകാനെത്തിയത്. ഇതിനൊന്നും യാതൊരു രഹസ്യ സ്വഭാവവുമില്ല. ‘ഒരു പത്രം എഴുതിയത് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ അപേക്ഷയിന്മേൽ അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ എഴുതി […]
The post ‘ചില മാധ്യമങ്ങൾ സങ്കൽപ കഥകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു’; എസ്ഐടിക്ക് മൊഴി നൽകിയ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കടകംപള്ളി സുരേന്ദ്രൻ MLA appeared first on Kairali News | Kairali News Live.
