
കേരളത്തിൽ പത്ത് വർഷം മുന്നേ ഉണ്ടായിരുന്ന ഇരുണ്ടകാലത്തെ ജനങ്ങൾക്ക് അങ്ങനെ പെട്ടന്നൊന്നും മറക്കാൻ കഴിയില്ല. യുഡിഎഫ് ഭരണത്തിന്റെ കീഴിൽ പൊറുതി മുട്ടിയ കേരളം, അഴിമതികളും അരാചകത്വവും കൊടികുത്തി വാണ ഒരു കേരളത്തിൻ്റെ ഇരുണ്ട കാലമുണ്ടായിരുന്നു. ഇതിനെ മറച്ച് വയ്ക്കാൻ കേരളത്തിലെ വലത് പക്ഷത്തിൻ്റെ സ്ഥിതിപാടകരായ മാധ്യമങ്ങൾ ശ്രമിക്കുമ്പോൾ അതിനെ തുറന്ന് കാട്ടാൻ ഒരുങ്ങകയാണ് കേരളത്തിൻ്റെ നവമാധ്യമ ഹാൻഡിലുകൾ. യുഡിഎഫിൻ്റെ ഇരുണ്ട കാലത്തിൻ്റെ ഓർമകൾ ജനങ്ങളിലെത്തിക്കാൻ ആരംഭിച്ച ഇരുണ്ട കാലമെന്ന വെബ്സൈറ്റും വലിയ ചർച്ചയാകുകയാണ്. നവമാധ്യമത്തിൽ കോൺഗ്രസിൻ്റെ അഴിമതിയുടെ […]
The post ‘ചിലതരം ഓർമ്മപ്പെടുത്തലുകളും ഒരു സമരമാണ്’;ഇരുണ്ടകാലത്തെ ഓർക്കാൻ കൈകോർത്ത് സമൂഹമാധ്യമങ്ങളും appeared first on Kairali News | Kairali News Live.
