‘ജനനായകൻ’ റിലീസ് അടുത്ത ആഴ്ച? നിയമക്കുരുക്കുകൾ ഒഴിയുന്നു

‘ജനനായകൻ’ റിലീസ് അടുത്ത ആഴ്ച? നിയമക്കുരുക്കുകൾ ഒഴിയുന്നു

jana nayagan release date

സൂപ്പർ താരം വിജയ് നായകനായി എത്തുന്ന അവസാന ചിത്രം ‘ജനനായകന്റെ’ റിലീസ് തീയതിയെ കുറിച്ചാണ് വ്യാപക ചർച്ചകൾ ഇപ്പോൾ നടക്കുന്നത്. ജനുവരി അവസാന വാരം റിലീസ് നടത്താനിരുന്ന ചിത്രം നിയമ കുരുക്കുകൾ കാരണമാണ് വൈകിയത്. കഴിഞ്ഞ ദിവസം സെൻസർ ബോർഡുമായി (CBFC) നിലനിന്നിരുന്ന സർട്ടിഫിക്കേഷൻ തർക്കത്തെത്തുടർന്ന് മദ്രാസ് ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജി നിർമ്മാതാക്കൾ പിൻവലിച്ചിരുന്നു. ഇതോടെയാണ് ‘ജനനായകന്റെ’ റിലീസ് സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കുന്നത്. സിനിമയിലെ ചില ഭാഗങ്ങൾ മുറിച്ചുമാറ്റിക്കൊണ്ട് ഉടൻ തന്നെ ചിത്രത്തിന് സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. […]

The post ‘ജനനായകൻ’ റിലീസ് അടുത്ത ആഴ്ച? നിയമക്കുരുക്കുകൾ ഒഴിയുന്നു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ജനനായകൻ’ റിലീസ് അടുത്ത ആഴ്ച? നിയമക്കുരുക്കുകൾ ഒഴിയുന്നു —… | Boolokam