
ഗൃഹസന്ദർശന പരിപാടി പാർട്ടി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതായും സർക്കാർ വിരുദ്ധ വികാരം ജനങ്ങളിൽ ഇല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ജനവികാരം സർക്കാരിനെതിരല്ല എന്ന് അടിവരയിടുന്ന പ്രതികരണമാണ് ഗൃഹസന്ദർശനത്തിനിടെ വീടുകളിൽ നിന്ന് ലഭിച്ചത്. മാധ്യമങ്ങൾ വെറുതെ പുകമറ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല നിലപാടെടുത്തവർ പോലും ഇപ്പോൾ മാറി ചിന്തിക്കുന്നുണ്ട്. ജനം ഇടതു സർക്കാരിന്റെ തുടർച്ച ആഗ്രഹിക്കുന്നു. ജനങ്ങൾ നൽകിയ നിർദ്ദേശങ്ങൾ അംഗീകരിക്കുമെന്നും തിരുത്തേണ്ടത് തിരുത്തി മുന്നോട്ട് പോകുമെന്നും […]
The post ‘ജനവികാരം സർക്കാരിനെതിരല്ല; യുഡിഎഫും ബിജെപിയും നടത്തുന്നത് മതനിരപേക്ഷത തകർക്കുന്ന പ്രചാരണങ്ങൾ’: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
