
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും സംഘവും ബംഗാളിലെത്തി. SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 60 ലക്ഷത്തോളം പേരാണ് അന്തിമ പട്ടികയിൽ നിന്ന് പുറത്തായത്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സന്ദർശനം. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ആളുകളുടെ നേതൃത്വത്തിൽ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന പ്രതിഷേധം ഇന്നും തുടർന്നേക്കും. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തിയ ഗ്യാനേഷ് കുമാറിന് നേരെ ന്യൂ ടൗണിലെ ഒരു സ്വകാര്യ ഹോട്ടലിന് മുന്നിൽ ഒത്തുകൂടിയ ‘ജനാധിപത്യത്തിന്റെ കൊലയാളി ഗ്യാനേഷ് കുമാർ […]
The post ‘ജനാധിപത്യത്തിന്റെ കൊലയാളി മടങ്ങിപ്പോവുക’; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഗ്യാനേഷ് കുമാർ ബംഗാളിൽ, പ്രതിഷേധം ശക്തം appeared first on Kairali News | Kairali News Live.
