
ജമാഅത്തെ ഇസ്ലാമിക്കെതിരായ സമസ്ത പ്രമേയത്തിൽ യു.ഡി.ഫ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഐ.എൻ.എൽ. മുസ്ലിം ലീഗിന് മിണ്ടാട്ടമില്ലാത്തത് നാല് വോട്ട് നഷ്ടപ്പെടുമെന്ന ഭീതിയിലാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഉയർത്തുന്ന മത രാഷ്ട്ര വാദത്തിനെതിരായ ശക്തമായ നിലപാടാണ് സമസ്ത, ശതാബ്ധി സമ്മേളന പ്രമേയത്തിലൂടെ വ്യക്തമാക്കിയത്. മതരാഷ്ട്രവാദവും തീവ്രപ്രബോധന ശൈലിയും ഇസ്ലാമിൻ്റെ വഴിയല്ല. മൗദൂദിയന്‍ ചിന്താഗതി യുവാക്കളെ വഴിതെറ്റിക്കുകയാണെന്നും രാഷ്ട്രീയ ഇസ്ലാമെന്നത് അപകടകരമായ ആശയമാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തി. Also read: തിരുവിതാംകൂർ ദേവസ്വംബോർഡ് ഭരണസമിതി […]
The post ‘ജമാഅത്തെ ഇസ്ലാമിക്കെതിരായ സമസ്ത പ്രമേയത്തിൽ യു.ഡി.ഫ് നേതൃത്വം നിലപാട് വ്യക്തമാക്കണം’: ഐ.എൻ.എൽ appeared first on Kairali News | Kairali News Live.
