
‘ജമാഅത്തെ ഇസ്ലാമിയെ വീണ്ടും വെള്ളപൂശി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദം ഇല്ലെന്നാണ് വി ഡി സതീശന്റെ പുതിയ വെള്ളപൂശൽ. ജമാഅത്തെ ഇസ്ലാമി അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് പ്രതിപക്ഷ നേതാവിന്റെ നിലപാടിൽ മാറ്റമുണ്ടായത്. അവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണച്ചാലും അത് സ്വീകരിക്കും എന്നും വി ഡി സതീശൻ അറിയിച്ചു. Also read: സഭയിൽ പാരഡിഗാന കച്ചേരി, തെരുവിൽ ‘സ്വന്തം പേരും […]
The post ‘ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദം ഇല്ല’; വെള്ളപൂശി വീണ്ടും വി ഡി സതീശൻ appeared first on Kairali News | Kairali News Live.
