
ജമാഅത്തെ ഇസ്‌ലാമിയും ആർഎസ്എസും കൊടും വിഷമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേരളത്തിൽ വർഗീയതയുടെ കൊടുംവിഷം കുത്തിവയ്ക്കുന്നവരാണ് ജമാഅത്തെ ഇസ്‌ലാമിയും സംഘപരിവാറും എന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയെ വിമർശിക്കുമ്പോൾ, അത് ന്യൂനപക്ഷത്തെ വിമർശിക്കുകയാണ് എന്ന തരത്തിൽ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്‌ലാമിയുടെ മുദ്രാവാക്യങ്ങൾ ഏറ്റെടുത്ത് ആരും മുന്നോട്ട് പോകരുതെന്ന് ഗോവിന്ദൻ മാസ്റ്റർ മുന്നറിയിപ്പ് നൽകി. ജമാഅത്തെ ഇസ്‌ലാമി ഉയർത്തുന്ന വാദങ്ങൾ വിശ്വാസികൾക്ക് വേണ്ടിയല്ലെന്നും മറിച്ച് രാഷ്ട്രീയ അധികാരത്തിനും ഇസ്‌ലാമിക […]
The post ‘ജമാഅത്തെ ഇസ്‌ലാമിയും ആർഎസ്എസും കൊടും വിഷം’: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
