
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലറി’ന്റെ രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ഇവിടെ വിരാമമാകുന്നു. സിനിമയെക്കുറിച്ചുള്ള ഓരോ അപ്ഡേഷനുകളും ആരാധകർ അത്രയേറെ പ്രതീക്ഷയോടെയാണ് ഏറ്റെടുക്കുന്നത്. ബോളിവുഡ് താരം ഷാരൂഖ് ഖാൻ ‘ജയിലർ 2’വിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് കിങ് ഖാൻ എത്തുകയെന്നാണ് റിപ്പോർട്ടുകൾ. അടുത്തമാസം ഷൂട്ടിനായി താരം എത്തുമെന്നാണ് വിലയിരുത്തലുകൾ. ഏഴ് മുതൽ എട്ട് ദിവസം വരെ നീണ്ടുനിൽക്കുന്ന ചിത്രീകരണത്തിന് ശേഷം സിനിമയുടെ പാക്കപ്പ് നടക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. Also […]
The post ‘ജയിലർ 2’ വരുന്നുണ്ട് മക്കളേ…! രജനിക്കൊപ്പം ഇത്തവണ കിങ് ഖാനും appeared first on Kairali News | Kairali News Live.
