
ഒരു വർഷം കൊണ്ട് എഐ തൊഴിൽ മാർക്കറ്റിൽ പിടിമുറുക്കുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ ചീഫ് മുസ്തഫ സുലൈമാൻ. ലോകമൊട്ടാകെ, നിർമിത ബുദ്ധിയുടെ വരവോടെ നിരവധി തൊഴിൽ മേഖലകളിൽ കൂട്ടപ്പിരിച്ചുവിടൽ നടക്കവെയാണ്, ഐടി ഭീമന്‍റെ എഐ തലവൻ തന്നെ മുന്നറിയിപ്പുമായി എത്തിയത്. അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ മിക്ക വൈറ്റ് കോളർ ജോലികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ കയ്യിലാവുമെന്ന് മുസ്തഫ സുലൈമാൻ ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. കോഡിങ് വിദഗ്ധർക്കും സോഫ്റ്റ് വെയർ എഞ്ചിനീയർമാർക്കും മാത്രമല്ല, കമ്പ്യൂട്ടറിന് […]
The post ‘ജോലി തെറിക്കുക ഐടി ഫീൽഡിൽ ഉള്ളവരുടെ മാത്രമല്ല…’; 12 മാസത്തിനുള്ളിൽ മിക്ക വൈറ്റ് കോളർ ജോലികളിലും എഐ കൈവയ്ക്കുമെന്ന് മൈക്രോസോഫ്റ്റ് എഐ മേധാവിയുടെ മുന്നറിയിപ്പ് appeared first on Kairali News | Kairali News Live.
