‘ഞങ്ങളെ അയാൾക്ക് ഒരുമിച്ച് കല്യാണം കഴിക്കണം, പോകുന്നിടത്തെല്ലാം വന്ന് ശല്യപ്പെടുത്തുന്നു’; പരാതിയുമായി ആദിലയും നൂറയും

‘ഞങ്ങളെ അയാൾക്ക് ഒരുമിച്ച് കല്യാണം കഴിക്കണം, പോകുന്നിടത്തെല്ലാം വന്ന് ശല്യപ്പെടുത്തുന്നു’; പരാതിയുമായി ആദിലയും നൂറയും

Adhila Noora police complaint

വിവാഹഭ്യർഥനയുമായി നിരന്തരം ശല്യപ്പെടുത്തിയിരുന്ന ആൾക്കെതിരെ പൊലീസിൽ പരാതി നൽകി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും ബിഗ് ബോസ് താരങ്ങളുമായ ആദിലയും നൂറയും. 2024 മുതൽ ഈ വ്യക്തിയിൽ നിന്ന് പ്രശ്നങ്ങൾ നേരിട്ടിരുന്നതായാണ് ആദിലയും നൂറയും പറയുന്നത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വീഡിയോയായി ഇരുവരും പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ പ്രമോഷന്റെ ഭാഗമായി ഒരു റിസോർട്ടിൽ ആദിലയും നൂറയും എത്തിയിരുന്നു. ഇവിടേക്കും ഈ വ്യക്തി പിന്തുടർന്നെത്തി. ഇതോടെയാണ് ഇവർ പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി ഇയാളെ പിടിച്ചുകൊണ്ടുപോയെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച […]

The post ‘ഞങ്ങളെ അയാൾക്ക് ഒരുമിച്ച് കല്യാണം കഴിക്കണം, പോകുന്നിടത്തെല്ലാം വന്ന് ശല്യപ്പെടുത്തുന്നു’; പരാതിയുമായി ആദിലയും നൂറയും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഞങ്ങളെ അയാൾക്ക് ഒരുമിച്ച് കല്യാണം കഴിക്കണം, പോകുന്നിടത്തെല… | Boolokam