‘ഞാൻ ഇലോൺ മസ്‌ക് ആണ്, നമുക്ക് കല്യാണം കഴിക്കാം’; എക്സിലൂടെ ‘വ്യാജ മസ്കിന്റെ’ വിവാഹവാഗ്ദാനം, നാല്പതുകാരിയ്ക്ക് നഷ്ടമായത് 16 ലക്ഷം

‘ഞാൻ ഇലോൺ മസ്‌ക് ആണ്, നമുക്ക് കല്യാണം കഴിക്കാം’; എക്സിലൂടെ ‘വ്യാജ മസ്കിന്റെ’ വിവാഹവാഗ്ദാനം, നാല്പതുകാരിയ്ക്ക് നഷ്ടമായത് 16 ലക്ഷം

MUMBAI WOMEN ONLINE FRAUD

ഇലോൺ മസ്കാണെന്ന വ്യാജേന വിവാഹവാഗ്ദാനം നടത്തി പണം തട്ടി. മുംബൈ സ്വദേശിനിയിൽ നിന്നും ആണ് 16 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തത്. മുംബൈയിലെ ചെമ്പൂരിൽ താമസിക്കുന്ന 40 വയസുകാരി പറ്റിക്കപ്പെട്ടതും എക്സിലൂടെ തന്നെ. താൻ ഇലോൺ മസ്ക് ആണെന്നും കല്യാണം കഴിച്ചു യുഎസിലേക്കു കൊണ്ടുപോകാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. വളരെ വൈകിയാണ് യുവതിയ്ക്ക് തട്ടിപ്പ് ആണെന്ന് മനസിലാകുന്നത്. ഇതിനിടെ വിസ കാര്യങ്ങൾ ശരിയാക്കാൻ ജയിംസ് എന്ന ഒരു വ്യക്തിയെ ഇയാൾ യുവതിക്കു പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. വിട ലഭിക്കാനുള്ള […]

The post ‘ഞാൻ ഇലോൺ മസ്‌ക് ആണ്, നമുക്ക് കല്യാണം കഴിക്കാം’; എക്സിലൂടെ ‘വ്യാജ മസ്കിന്റെ’ വിവാഹവാഗ്ദാനം, നാല്പതുകാരിയ്ക്ക് നഷ്ടമായത് 16 ലക്ഷം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഞാൻ ഇലോൺ മസ്‌ക് ആണ്, നമുക്ക് കല്യാണം കഴിക്കാം’; എക്സിലൂടെ… | Boolokam