
കുണ്ടറ എംഎൽഎ പി.സി. വിഷ്‌ണുനാഥനെ പരസ്യമായി ചോദ്യം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി കശുവണ്ടി തൊഴിലാളിയായ ശോഭ. താൻ സിപിഎം പ്രവർത്തകയാണെന്ന എംഎൽഎയുടെ ആരോപണം ശുദ്ധ അസംബന്ധമാണെന്നും 28 വർഷമായി താൻ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും ശോഭ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സെന്റ് മേരീസ് കശുവണ്ടി ഫാക്ടറിയിൽ നടന്ന മെഡിക്കൽ ക്യാമ്പിനിടെയാണ് ശോഭ എംഎൽഎയെ ചോദ്യം ചെയ്തത്. ജയിച്ചതിന് ശേഷം മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാത്ത എംഎൽഎ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം വരുന്നത് എന്തിനാണെന്ന് അവർ ചോദിച്ചിരുന്നു,. പ്രദേശത്തെ കുടിവെള്ള പ്രശ്നം, […]
The post ‘ഞാൻ കോൺഗ്രസുകാരിയാണ്; കശുവണ്ടി കമ്പനിയിൽ 28 വർഷം INTUC കൺവീനറായിരുന്നു’; പി സി വിഷ്‌ണുനാഥ് എംഎൽഎ പറഞ്ഞ കള്ളത്തിനെതിരെ തുറന്നടിച്ച് കശുവണ്ടി തൊഴിലാളി ശോഭ appeared first on Kairali News | Kairali News Live.
