
മുണ്ടക്കൈ-ചൂരൽമല അതിജീവിത കുടുംബങ്ങൾക്കായുള്ള സർക്കാർ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ 2024 ജൂലൈ 30-നുണ്ടായ ഉരുൾപൊട്ടൽ. നിരവധി മനുഷ്യരുടെ ജീവനെടുത്ത, അനേകം ജീവനുകളെ അനാഥമാക്കിയ, അന്നോളം സമ്പാദിച്ചതെല്ലാം കൺമുന്നിൽ ഒഴുകിപ്പോകുന്നത് നോക്കിനിൽക്കേണ്ടിവന്ന ഒട്ടനവധി മനുഷ്യരെ ബാക്കിയാക്കിയ ദുരന്തം. എന്നാൽ അവരെ സർക്കാർ ചേർത്തുപിടിച്ചു. ഇപ്പോഴിതാ ടൗൺഷിപ്പിന്റെ ആദ്യഘട്ടവും പൂർത്തിയാക്കി ആ മുഖങ്ങളിലെ കണ്ണീര് മാറ്റി പുഞ്ചിരി വിരിയിച്ചു, സർക്കാർ പറഞ്ഞ വാക്ക് […]
The post ‘ടൂറിസ്റ്റുകളായി വയനാട്ടിൽ എത്തിയ രാഷ്ട്രീയ അടിമകൾ…’; രമ്യ ഹരിദാസിന്റെ ഒളിയമ്പ് രാഹുലിനെയും പ്രിയങ്കയെയും ഉന്നംവെച്ചോ? appeared first on Kairali News | Kairali News Live.
