
കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി ട്വന്റി വികസനം കൊണ്ടുവന്നിട്ടില്ലെന്നും ട്വന്റി ട്വന്റി എൻ ഡി എയിൽ ചേർന്നത് അപക്വമായ നടപടിയാണെന്നും ശ്രീനിജൻ എംഎൽഎ. ന്യൂനപക്ഷ വേട്ട ഒറ്റപ്പെട്ട സംഭവം എന്നത് എങ്ങനെ പറയാൻ സാധിക്കുന്നുവെന്നും ശ്രീനിജൻ എംഎൽഎ ചോദിച്ചു.ഉത്തരേന്ത്യയിൽ ന്യൂനപക്ഷ വേട്ട നടക്കുന്നു എന്ന് സമ്മതിച്ചു. കേരളത്തിൽ ന്യൂനപക്ഷ വേട്ട നടക്കാത്തത് ഇടതുപക്ഷം ഭരിക്കുന്നത് കൊണ്ടാണെന്നും പറഞ്ഞു. വരും ദിവസങ്ങളിൽ നിരവധി പേർ ട്വന്റി ട്വന്റി വിടും. ന്യൂനപക്ഷത്തെ അടിച്ചമർത്തിയുള്ള വികസനം വേണ്ട. പഞ്ചായത്ത് പ്രസിഡന്റുമാർ പോലും സാബു […]
The post ‘ട്വന്റി ട്വന്റി എൻഡിഎയിൽ ചേർന്നത് അപക്വമായ നടപടി; ന്യൂനപക്ഷ വേട്ട ഒറ്റപ്പെട്ട സംഭവം എന്നത് എങ്ങനെ പറയാൻ സാധിക്കുന്നു?’ ശ്രീനിജൻ എംഎൽഎ appeared first on Kairali News | Kairali News Live.
