
വയനാട് ദുരിതബാധിതർക്കായി അത്യാധുനിക സൗകര്യങ്ങളോടും സുരക്ഷയോടും കൂടി മനോഹരമായ ഒരു ടൗൺഷിപ്പാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വയനാട് ടൗണ്‍ഷിപ്പ് സന്ദർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. ആദ്യഘട്ടത്തിൽ 178 വീടുകളാണ് ടൗൺഷിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 160 ഏക്കർ സ്ഥലത്താണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഓരോ കുടുംബത്തിനും സുരക്ഷിതമായ രീതിയിൽ മതിലുകൾ കെട്ടി തിരിച്ചിട്ടുണ്ട്. വൈദ്യുതി ചാർജ് നിയന്ത്രിക്കുന്നതിനായി സോളാർ പാനലുകൾ സ്ഥാപിച്ചു. കൂടാതെ, എല്ലാ വീടുകളിലും തടസ്സമില്ലാതെ കുടിവെള്ളം എത്തിക്കാൻ വലിയ വാട്ടർ […]
The post ‘ടൗണ്‍ഷിപ്പ് റെഡിയാണ്, നാളെത്തന്നെ താമസം തുടങ്ങാം’; മന്ത്രി ജെ ചിഞ്ചു റാണി appeared first on Kairali News | Kairali News Live.
