‘ഡിജിറ്റൽ അറസ്റ്റ്’: കൊടും തട്ടിപ്പിന് ഇരയായത് മുൻ ജഡ്ജി; നഷ്ടമായത് ഒരു കോടിയിലേറെ രൂപ

‘ഡിജിറ്റൽ അറസ്റ്റ്’: കൊടും തട്ടിപ്പിന് ഇരയായത് മുൻ ജഡ്ജി; നഷ്ടമായത് ഒരു കോടിയിലേറെ രൂപ

digital arrest scam

മുന്നറിയിപ്പുകൾ എത്ര നൽകിയാലും എത്രയൊക്കെ ജാ​ഗ്രത പുലർത്തിലായും പലവിധത്തിൽ തട്ടിപ്പുകാർ നമ്മളെ തേടിയെത്തും. ചിലർ ഓവർ ആത്മവിശ്വാസത്തോടെ എന്നെ ആർക്കും പറ്റിക്കാൻ പറ്റില്ല എന്നരീതി നടിക്കും. ഇതിനെയെല്ലാം വെല്ലുന്ന തന്ത്രങ്ങളുമായിട്ടായിരിക്കും തട്ടിപ്പുകാർ എത്തുന്നത്. ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന തട്ടിപ്പ് രീതി കേട്ടുകേൾവിയുള്ളതാണ്. ഇത്തരത്തിലൊരു തട്ടിപ്പിന് ഇരയായതോ വിരമിച്ച ഒരു ജില്ലാ ജഡ്ജിയും. തട്ടിപ്പുകാർ എത്രയോ വിധഗ്ദർ ആണെന്ന് ഓർക്കണം. അദ്ദേഹത്തിന് ഒരു കോടിയിലധികം രൂപ നഷ്ടപ്പെട്ടു. മൽകാഗ്രിയിലെ 69 വയസ്സുകാരനായ മുൻ ജഡ്ജിയാണ് ഈ ചതിക്കുഴിയിൽ വീണത്. […]

The post ‘ഡിജിറ്റൽ അറസ്റ്റ്’: കൊടും തട്ടിപ്പിന് ഇരയായത് മുൻ ജഡ്ജി; നഷ്ടമായത് ഒരു കോടിയിലേറെ രൂപ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഡിജിറ്റൽ അറസ്റ്റ്’: കൊടും തട്ടിപ്പിന് ഇരയായത് മുൻ ജഡ്ജി; ന… | Boolokam