
കൊച്ചി നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപേ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും തയ്യാറാക്കി കോൺഗ്രസ് നേതാക്കള്‍. ‘ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് കൊച്ചിയിലെ യു ഡി എഫ് സ്ഥാനാർത്ഥി’ എന്നെഴുതിയ ഫ്ലക്സ് ബോർഡ് യൂത്ത് കോൺഗ്രസ് പനയപ്പള്ളി മണ്ഡലം കമ്മിറ്റി തയ്യാറാക്കി. നേരത്തെ ദീപ്തി മേരി വര്‍ഗീസിന്റെ പേരിലും സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്നേ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം, കെ സുധാകരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ ആഞ്ഞടിച്ചു. പ്രശ്നമുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. തന്റെ കാലത്തുള്ള സ്ഥാനാർഥി […]
The post ‘ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് കൊച്ചിയിലെ സ്ഥാനാർഥി’; പ്രഖ്യാപനത്തിനു മുൻപേ ഫ്ലക്സ് ബോർഡ് തയ്യാറാക്കി കോൺഗ്രസ് നേതാക്കള്‍ appeared first on Kairali News | Kairali News Live.
