‘ഡോൺ 3’യിൽ നിന്ന് രൺവീർ സിങ് പിന്മാറി: നിർമാതാക്കള്‍ 40 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി റിപ്പോർട്ട്

‘ഡോൺ 3’യിൽ നിന്ന് രൺവീർ സിങ് പിന്മാറി: നിർമാതാക്കള്‍ 40 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി റിപ്പോർട്ട്

Ranveer Singh Don 3 exit

‘ഡോൺ 3’യിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ഫർഹാൻ അക്തറിന്റെ പ്രൊഡക്ഷൻ ഹൗസായ എക്സൽ എന്റർടൈൻമെന്റ്, രൺവീർ സിങ്ങിൽ നിന്ന് വൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. 40 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. 2026 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രം ഇതിനോടകം പ്രീ-പ്രൊഡക്ഷൻ വർക്കുകള്‍ ആരംഭിച്ചതായാണ് വിവരം. തിരക്കഥ, ഷെഡ്യൂളിംഗ്, ലൊക്കേഷൻ പ്ലാനിംഗ്, മറ്റ് തയ്യാറെടുപ്പ് ജോലികൾ എന്നിവയ്ക്കായി എക്സൽ എന്റർടൈൻമെന്റ് ഗണ്യമായ ചെലവുകൾ നടത്തിയതായി പറയപ്പെടുന്നു. നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനുള്ള പ്രധാന […]

The post ‘ഡോൺ 3’യിൽ നിന്ന് രൺവീർ സിങ് പിന്മാറി: നിർമാതാക്കള്‍ 40 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി റിപ്പോർട്ട് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഡോൺ 3’യിൽ നിന്ന് രൺവീർ സിങ് പിന്മാറി: നിർമാതാക്കള്‍ 40 കോട… | Boolokam