
പി കെ ശശിക്കൊപ്പം നിൽക്കാത്തവർക്കെതിരെ അപവാദം പ്രചരിപ്പിച്ച് ഇല്ലാതാക്കുന്ന സമീപനമാണുള്ളതെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ചെന്താമരാക്ഷൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് പാലക്കാട്ടെ സിപിഐഎം നേതാക്കൾ പി കെ ശശിക്കെതിരെ രംഗത്തെത്തിയത്. ശശി വിഭാഗീയതയുടെ നേതാവാണെന്ന് സി പി ഐ എം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ ജയദേവൻ പറഞ്ഞു. പീഡനെ വീരനെ വിശുദ്ധനാക്കാൻ യുഡിഎഫ് ഇപ്പോൾ ശ്രമിക്കുകയാണ്. പാർട്ടി ഓഫീസ് ഫണ്ടും ബാങ്കിലെ […]
The post ‘തന്റെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ എന്തു ചെയ്തും തകർക്കും, പാർട്ടിക്കെതിരെ തിരിഞ്ഞത് അമിത ലാളന കിട്ടിയത് കൊണ്ട്’; പികെ ശശിക്കെതിരെ പാലക്കാട്ടെ സിപിഐഎം നേതാക്കള്‍ appeared first on Kairali News | Kairali News Live.
