‘തിരുത്തിയ വാര്‍ത്തയും മാപ്പപേക്ഷയും പ്രസിദ്ധീകരിക്കണം’; ഡിജിറ്റൽ റീ സർവേ ഉപകരണങ്ങൾ വാങ്ങിയതിൽ കെ രാജനെതിരെ അന്വേഷണമെന്ന ദീപികയുടെ വ്യാജപ്രചാരണത്തിനെതിരെ ഹൈക്കോടതി

‘തിരുത്തിയ വാര്‍ത്തയും മാപ്പപേക്ഷയും പ്രസിദ്ധീകരിക്കണം’; ഡിജിറ്റൽ റീ സർവേ ഉപകരണങ്ങൾ വാങ്ങിയതിൽ കെ രാജനെതിരെ അന്വേഷണമെന്ന ദീപികയുടെ വ്യാജപ്രചാരണത്തിനെതിരെ ഹൈക്കോടതി

K
Kairali NewsSource Link
kerala-high-court

ഡിജിറ്റൽ റീ സർവേ ഉപകരണങ്ങൾ വാങ്ങിയതിൽ കെ രാജനെതിരെ അന്വേഷണമെന്ന ദീപികയുടെ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മന്ത്രി കെ രാജനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്  വ്യക്തമാക്കി. തിരുത്തിയ വാര്‍ത്തയും  മാപ്പപേക്ഷയും ദിനപത്രത്തിൻ്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹര്‍ജിക്കാരനായ ഷാജി ജെ കോടങ്കണ്ടത്തിനോട്  ഹൈക്കോടതി നിർദേശിച്ചു. ഹൈക്കോടതിയുടെ ഉത്തരവിനെ മനപൂര്‍വം വളച്ചൊടിച്ചെന്നും ഇല്ലാത്ത ഉത്തരവിനെ ഉണ്ടെന്ന രീതിയില്‍ അവതരിപ്പിച്ചുവെന്നും ഡിവിഷൻ ബെഞ്ച്  വിമര്‍ശിച്ചു. ഇത് നീതി നിര്‍വഹണത്തില്‍ ഇടപെടലാണെന്നും കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നും ചീഫ് […]

The post ‘തിരുത്തിയ വാര്‍ത്തയും മാപ്പപേക്ഷയും പ്രസിദ്ധീകരിക്കണം’; ഡിജിറ്റൽ റീ സർവേ ഉപകരണങ്ങൾ വാങ്ങിയതിൽ കെ രാജനെതിരെ അന്വേഷണമെന്ന ദീപികയുടെ വ്യാജപ്രചാരണത്തിനെതിരെ ഹൈക്കോടതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘തിരുത്തിയ വാര്‍ത്തയും മാപ്പപേക്ഷയും പ്രസിദ്ധീകരിക്കണം’; ഡി… | Boolokam