
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്നത് ലോകത്തിന് തന്നെ മാതൃകയാകുന്ന വിപ്ലവകരമായ മാറ്റങ്ങളാണെന്നും ഇതിനെ ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻ യു.ഡി.എഫ് ഭരണകാലത്ത് അധ്യയന വർഷം പകുതിയായിട്ടും പാഠപുസ്തകം കിട്ടാതെ കുട്ടികൾ തെരുവിലിറങ്ങേണ്ടി വന്ന സാഹചര്യം ഓർമ്മിപ്പിച്ച മന്ത്രി, ഇന്ന് സ്കൂൾ തുറക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ പുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തുന്നുണ്ടെന്ന് വ്യക്തമാക്കി. ALSO READ : സോഷ്യലിസ്റ്റുകൾ പ്രഥമ പരിഗണന നൽകുന്നത് മനുഷ്യർക്ക്, ഇസ്ലാം […]
The post ‘തുഗ്ലക്ക് പരിഷ്കാരമല്ല, ഇത് വിദ്യാഭ്യാസ വിപ്ലവം’; പ്രതിപക്ഷത്തിന് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി appeared first on Kairali News | Kairali News Live.
