‘തുടർച്ചയായി പരാജയങ്ങൾ നേരിട്ടപ്പോഴാണ് എല്ലാ ബോളും അടിച്ചുകളിക്കുന്ന ശൈലി ഒഴിവാക്കിയത്’; പരാജയങ്ങളിൽ നിന്ന് പാഠം പഠിച്ചെന്ന് സഞ്ജു സാംസൺ

‘തുടർച്ചയായി പരാജയങ്ങൾ നേരിട്ടപ്പോഴാണ് എല്ലാ ബോളും അടിച്ചുകളിക്കുന്ന ശൈലി ഒഴിവാക്കിയത്’; പരാജയങ്ങളിൽ നിന്ന് പാഠം പഠിച്ചെന്ന് സഞ്ജു സാംസൺ

SANJU SAMSON TVM AIRPORT

തന്റെ കരിയറിലെ പരാജയങ്ങളിൽ നിന്ന് വലിയ പാഠങ്ങൾ ഉൾക്കൊണ്ടാണ് താൻ മുന്നോട്ട് പോയതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. തുടർച്ചയായി പരാജയങ്ങൾ നേരിട്ട ഘട്ടത്തിലാണ് എല്ലാ പന്തുകളും അടിച്ചുകളിക്കുന്ന ശൈലി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ലോകകപ്പ് മത്സരത്തിന് ശേഷം തിരികെ നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ യാത്രയിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ നൽകിയ പിന്തുണ തനിക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്. വീഴ്ചകളിൽ പതറിയപ്പോൾ സച്ചിൻ കൂടെനിന്നെന്നും ലോകകപ്പിന് മുൻപും […]

The post ‘തുടർച്ചയായി പരാജയങ്ങൾ നേരിട്ടപ്പോഴാണ് എല്ലാ ബോളും അടിച്ചുകളിക്കുന്ന ശൈലി ഒഴിവാക്കിയത്’; പരാജയങ്ങളിൽ നിന്ന് പാഠം പഠിച്ചെന്ന് സഞ്ജു സാംസൺ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘തുടർച്ചയായി പരാജയങ്ങൾ നേരിട്ടപ്പോഴാണ് എല്ലാ ബോളും അടിച്ചുക… | Boolokam