
തൃത്താലയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വികസനങ്ങളെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. വിവിധ പദ്ധതികളും, അതിന്റെ ചെലവും സഹിതമാണ് മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിനോടൊപ്പം മന്ത്രി റോഡിൻറെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. Also read: “സർക്കാരിനെതിരെ ഒരു കാതലായ വിഷയവും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല ; പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്വത്തെയാണ് ഇത് കാണിക്കുന്നത്”: എം ബി രാജേഷ് മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:കഴിഞ്ഞ ദിവസങ്ങളിലായി ഉദ്ഘാടനം ചെയ്ത വിവിധ പദ്ധതികൾപദ്ധതി […]
The post ‘തൃത്താലയിൽ വികസനോത്സവം തുടരുന്നു’; ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.
