
തെന്നിന്ത്യയിലെ ഒരു സംവിധായകനിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നതായി വെളിപ്പെടുത്തി ബോളിവുഡ് നടി ഡെയ്‌സി ഷാ. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് നടിയുടെ തുറന്നുപറച്ചിൽ. ഒരു ഓഡിഷനിടെ മുംബൈയിൽ വച്ചാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്നും താരം വ്യക്തമാക്കി. തങ്ങൾ ആറേഴ് പെൺകുട്ടികളാണ് ഓഡിഷനായി ഉണ്ടായിരുന്നതെന്ന് പറഞ്ഞ നടി ഓരോരുത്തരെയായി സംവിധായകൻ കാണുകയായിരുന്നു എന്നും അതിനിടയിലാണ് തന്നോട് മോശമായി പെരുമാറിയതെന്നും പറഞ്ഞു. എന്നെ മോശം രീതിയിൽ സ്പർശിച്ചു, കൈയിലും കയറിപ്പിടിച്ചു. എനിക്കതൊന്നും കംഫർട്ടബിൾ ആയിരുന്നില്ല, ഡെയ്‌സി തുറന്നുപറഞ്ഞു. […]
The post ‘തെന്നിന്ത്യൻ സംവിധായകൻ മോശമായി സ്പർശിച്ചു’; തുറന്നുപറഞ്ഞ് നടി ഡെയ്‌സി ഷാ appeared first on Kairali News | Kairali News Live.
