
മാധ്യമം പത്രത്തിൽ ശമ്പളം നൽകാത്തതിനെതിരെ സമരം ചെയ്തതിന് പിന്നാലെ ഉണ്ടായ വ്യാപക സൈബര്‍ ആക്രമണത്തെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കി വി പി റജീന. പോരാടുകയല്ലാതെ മറ്റു വഴികളൊന്നും ഇല്ലാതാവുന്നവർക്ക് നല്ലത്, നീതിന്യായ വ്യവസ്ഥയെ ആശ്രയിക്കുക എന്നതാണെന്നും താനത് ചെയ്തിരിക്കുന്നു എന്നും റജീന ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ALSO READ: നാമൊന്നായി പടുത്തുയർത്തിയ ‘സ്നേഹഷിപ്പ്’; ഇത് ലോകത്തിന് മുന്നിലെ കേരളാ മോഡൽ വ്യക്തിഹത്യക്കും തൊഴിൽ അവകാശ നിഷേധത്തിനുമെതിരെ മൂന്ന് വിവിധ പരാതികളാണ് സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ […]
The post ‘തെറിയഭിഷേകങ്ങളിലും ആക്രോശങ്ങളിലും അത്ഭുതമില്ല’; മാധ്യമം പത്രത്തില്‍ സമരം ചെയ്തതിന് നേരിട്ട സൈബര്‍ ആക്രമണത്തെ നിയമപരമായി നേരിടുമെന്ന് വി പി റജീന appeared first on Kairali News | Kairali News Live.
