
തെറ്റായ പ്രചാരണങ്ങളിലൂടെ കേരളത്തിലെ ആരോഗ്യ മേഖലയെ തകർക്കാൻ ശ്രമമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്. ഇതിനെ മറികടന്ന് ആരോഗ്യ മേഖലയിൽ വൻ നേട്ടമുണ്ടാക്കിയെന്ന് മന്ത്രി പറഞ്ഞു. തെറ്റായ പ്രചാരണവും പ്രതിഷേധവും കാരണം മൂന്ന് ഡോക്ടർമാർ രാജിവെച്ചിരുന്നു. ആ ആശുപത്രിയിലെ രാത്രികാല സംവിധാനം ഇല്ലാതായി. ഇതൊക്കെ സ്വകാര്യ ആശുപത്രികളാണ് ഗുണമുണ്ടാകുന്നതെന്ന് അവർ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ 98 കോടിയുടെ വികസനമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. അഭിമാനകരമായ നേട്ടമാണ്. ശിശുമരണ നിരക്ക് വികസിത രാജ്യങ്ങളെക്കാൾ താഴേയായി. കൂട്ടമായുള്ള പ്രവർത്തനത്തിൻ്റെ ഭാഗമാണിതെന്നും […]
The post ‘തെറ്റായ പ്രചാരണങ്ങളിലൂടെ തകർക്കാൻ ശ്രമം, എന്നാല്‍ ഇതിനെ മറികടന്ന് കേരളത്തിലെ ആരോഗ്യ മേഖല വൻ നേട്ടമുണ്ടാക്കി ‘: മന്ത്രി വീണാ ജോര്‍ജ്ജ് appeared first on Kairali News | Kairali News Live.
