
കോഴിക്കോട് കഴിയഞ്ഞ ദിവസം ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ പ്രഭാവതി അമ്മയെ അഭിനന്ദിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. പ്രഭാവതി അമ്മ ചെയ്തത് നല്ല കാര്യമാണ്. നിയമം ലംഘിച്ച് എത്തിയ സ്കൂട്ടർ യാത്രികനോട് മാന്യമായ ഇടപെടലാണ് പ്രഭാവതി അമ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഫുട്പാത്ത് നടന്നു പോകാനുള്ളതാണ്. അവിടെ വണ്ടിയോടിക്കാനുള്ളതല്ല. അമ്മ പ്രതികരിച്ച രീതിയോടെ വളരെ ബഹുമാനം തോന്നുന്നു. ഇത്തരം തെറ്റുകളോട് ഇങ്ങനെ പ്രതികരിക്കണം എന്നും പ്രഭാവതി അമ്മയെ അഭിനന്ദിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. Also […]
The post ‘തെറ്റുകളോട് ഇങ്ങനെ പ്രതികരിക്കണം’; വയറൽ അമ്മൂമ്മയെ അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാർ appeared first on Kairali News | Kairali News Live.
