
തൊഴിലില്ലായ്മ പരിഹരിക്കുന്ന ഇടപെടലുകൾ നടത്തുന്നത് ഇടതുപക്ഷം അധികാരത്തിൽ ഇരുന്നപ്പോൾ മാത്രമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. മറ്റു സർക്കാരുള്ള കാലത്ത് തൊഴിലില്ലായ്മ പെരുകിയെന്ന് അദ്ദേഹം കേരള പഠന കോണ്‍ഗ്രസിൻ്റെ സമാപന സമ്മേളനത്തിൽ പറഞ്ഞു. കേരള മാതൃകയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനായി ചലച്ചിത്രങ്ങളെ ഉപയോഗിക്കുന്നുവെന്നും വർഗീയ അജണ്ട ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിമർശിച്ചുകൊണ്ട് സഹകരിക്കാൻ കഴിയുന്ന മേഖലകളിൽ പ്രതിപക്ഷം സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിദാരിദ്ര നിർമ്മാജനത്തിൽ കേരളം നേട്ടമുണ്ടാക്കി. […]
The post ‘തൊഴിലില്ലായ്മ പരിഹരിക്കാൻ ഇടപെടലുകൾ നടത്തിയത് ഇടതുപക്ഷം’; എംഎ ബേബി appeared first on Kairali News | Kairali News Live.
