
നിയമസഭാ തെരഞ്ഞെടുപ്പിൽ വൈക്കത്ത് തുടക്കം മുതൽ ഉയർന്നുകേട്ട സണ്ണി എം കപിക്കാടിന്റെ പേര് വെട്ടി കോൺഗ്രസിന്റെ ആദ്യഘട്ട പട്ടിക പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സണ്ണി എം കപിക്കാട്. സ്ഥാനാർത്ഥി ചർച്ചകൾ അങ്ങോട്ട് പോയി ഉറപ്പിച്ചതല്ല എന്നും പ്രതിപക്ഷ നേതാവാണ് സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്തത് എന്നും അദ്ദേഹം പ്രതികരിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ദളിത്, ആദിവാസി വിഭാഗങ്ങളെ ഉൾക്കൊള്ളുന്നതിൽ കോൺഗ്രസ് പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് നേരിട്ടാണ് തനിക്ക് സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്തതെന്നും അത് താൻ അങ്ങോട്ട് പോയി […]
The post ‘ദളിതരെയും ആദിവാസികളെയും ഉൾക്കൊള്ളാൻ കോൺഗ്രസിന് എന്താണ് തടസ്സം ?’; സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയമെന്ന് സണ്ണി എം കപിക്കാട് appeared first on Kairali News | Kairali News Live.
