
ദാരിദ്ര്യ ലഘൂകരണം, സ്ത്രീ ശാക്തീകരണം എന്നിവയാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഉത്തരവാദിത്ത ടൂറിസം മേള കനകക്കുന്നിൽ റിയാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിന്റെ ടൂറിസം മേഖലയുടെ കുതിപ്പിന് അഭിവാജ്യ ഘടകമായത് ഉത്തരവാദിത്വം ടൂറിസം ആണെന്നും രാജ്യാന്തര തലത്തിൽ വിവിധ പുരസ്കാരങ്ങൾ കേരള ടൂറിസം കരസ്ഥമാക്കിയെന്നും മന്ത്രി പറഞ്ഞു. കേരള ടൂറിസത്തിന്റെ കുതിപ്പിന് പിന്നിൽ വലിയൊരു സേനയുണ്ട്, അത് കേരളത്തിന്റെ ജനകീയ സേനയാണ്. 26000 ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഐക്യരാഷ്ട്ര സംഘടനയുടെ […]
The post ‘ദാരിദ്ര്യ ലഘൂകരണം, സ്ത്രീ ശാക്തീകരണം എന്നിവയാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ലക്ഷ്യം’; മന്ത്രി മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.
