
നിയമപാലനത്തിൽ മാത്രം ഒതുങ്ങാതെ, സോഷ്യൽ മീഡിയയിലും കേരള പൊലീസ് ഇപ്പോൾ അത്യന്തം സജീവമാണ്. ട്രെൻഡിങ് മീമുകളും സിനിമാ ഡയലോഗുകളും ഉപയോഗിച്ച് പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന പൊലീസ് സോഷ്യൽ മീഡിയ ടീമിന്റെ പോസ്റ്റുകൾ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ, ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ഒരു വീഡിയോ പങ്കുവച്ച കേരള പൊലീസിന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രത്യേകത എന്തെന്നാൽ, ആ പോസ്റ്റിനെ തേടി നടൻ ദുൽഖർ സൽമാൻ തന്നെ കമന്റ് ചെയ്തെത്തിയതാണ്. ദുൽഖറും കല്യാണി പ്രിയദർശനും അഭിനയിച്ച ‘വരനെ […]
The post ‘ദുൽഖർ കമന്റ് ചെയ്യുമോ?’ എന്ന് കേരള പൊലീസ്; കമന്റുമായി എത്തി താരവും, പോസ്റ്റ് വൈറൽ appeared first on Kairali News | Kairali News Live.
