‘ദൃശ്യം 3’ പ്ലോട്ട് ലീക്കായി; ഇത്തവണ ജോർജുകുട്ടിക്ക് വെല്ലുവിളി സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ ?

‘ദൃശ്യം 3’ പ്ലോട്ട് ലീക്കായി; ഇത്തവണ ജോർജുകുട്ടിക്ക് വെല്ലുവിളി സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ ?

DRISHYAM 3 UPDATES

മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ‘ദൃശ്യം 3’ എന്ന ചിത്രത്തിനായി സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളെയും ഇരുകൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകർ അടുത്ത ഭാഗത്തിനായി അല്പം കൂടുതൽ ആകാംഷ കാണിക്കുന്നതിൽ തെറ്റില്ല. കാരണം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുമ്പോൾ പിറക്കുന്നത് ഒരു ഹിറ്റ് തന്നെ ആയിരിക്കും. ഇതിനിടയിൽ ചിത്രത്തിന്റെ പ്രമേയത്തെ സംബന്ധിച്ച ചില സൂചനകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിമാറിയിരിക്കുകയാണ്. വിദേശ വിതരണക്കാരായ ഫാർസ് ഫിലിംസിൽ നിന്നാണ് ഈ […]

The post ‘ദൃശ്യം 3’ പ്ലോട്ട് ലീക്കായി; ഇത്തവണ ജോർജുകുട്ടിക്ക് വെല്ലുവിളി സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ ? appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ദൃശ്യം 3’ പ്ലോട്ട് ലീക്കായി; ഇത്തവണ ജോർജുകുട്ടിക്ക് വെല്ലു… | Boolokam