
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കൃത്യമായി ദേവസ്വം ബോർഡ് കൊടുത്ത പണം തിരിച്ച് അടിച്ചിട്ടുണ്ടെന്ന് മന്ത്രി വിഎൻ വാസവൻ. ദേവസ്വം പണം തിരിച്ചടച്ചത് സംബന്ധിച്ച് നിയമ സഭയിലെ നൽകിയ മറുപടി ശരി ആണ്. രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകളിൽ പൊതുജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പോറ്റിയെ കേറ്റിയവർക്ക് ആണ് ഇപ്പോൾ സങ്കടമുള്ളത്. കൊടിമരം കേസ് വിജിലൻസ് അന്വേഷിക്കുന്നുണ്ടെന്നും അതിന്റെ വിവരങ്ങൾ വരുമ്പോൾ കൂടുതൽ കാര്യങ്ങൾ ബോധ്യമാകുമെന്നും മന്ത്രി പറഞ്ഞു. ചില […]
The post ‘ദേവസ്വം ബോർഡ് കൊടുത്ത പണം തിരിച്ച് അടിച്ചിട്ടുണ്ട്,നടത്തുന്ന കള്ള പ്രചാരണങ്ങൾക്ക് പൊതു ജനങ്ങളോട് മാപ്പ് പറയേണ്ടിവരും’;മന്ത്രി വിഎൻ വാസവൻ appeared first on Kairali News | Kairali News Live.
