
ദേവസ്വം ബോർഡിന്റെ പണമെല്ലാം സർക്കാർ വിനിയോഗിക്കുന്നു എന്നാണ് ചിലരുടെ ധാരണയെന്നും അത് തെറ്റാണെന്നും മന്ത്രി വിഎൻ വാസവൻ. ഒരു രൂപ പോലും ദേവസ്വം ബോർഡിൽ നിന്നെടുക്കാൻ സർക്കാരിന് അധികാരമില്ലെന്ന് പറഞ്ഞ മന്ത്രിഅങ്ങോട്ട് എത്ര വേണമെങ്കിലും സർക്കാരിന് ചെലവാക്കാം എന്നും വ്യക്തമാക്കി. കൈരളി ന്യൂസ് പബ്ലിക് ഓഡിറ്റ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ചത്. ആളുകളുടെ ഒരു ധാരണ ദേവസ്വത്തിന്റെ പണം എല്ലാം എടുത്ത് സർക്കാർ വിനിയോഗിക്കുന്നു എന്നാണ്. മുമ്പ് അങ്ങനെ ഒരു പ്രചരണം വന്നിരുന്നു. […]
The post ‘ദേവസ്വത്തിന്റെ ഒരു രൂപപോലും എടുക്കാൻ സർക്കാരിന് അധികാരമില്ല; അങ്ങോട്ട് എത്ര വേണമെങ്കിലും ചെലവാക്കാം’: മന്ത്രി വിഎൻ വാസവൻ appeared first on Kairali News | Kairali News Live.
