‘ദേശീയതയുടെ ആത്മാവിനും രാജ്യത്തിന്റെ ഐക്യത്തിനും ഭരണഘടനാ ശിൽപികൾ ശക്തമായ അടിത്തറ നൽകി’; റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി

‘ദേശീയതയുടെ ആത്മാവിനും രാജ്യത്തിന്റെ ഐക്യത്തിനും ഭരണഘടനാ ശിൽപികൾ ശക്തമായ അടിത്തറ നൽകി’; റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി

droupadi murmu

രാജ്യത്തിന്റെ ഭരണഘടന ലോകത്ത് ഏറ്റവും മികച്ചതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഭരണഘടനാ വ്യവസ്ഥകളിലൂടെ ദേശീയതയുടെ ആത്മാവിനും രാജ്യത്തിന്റെ ഐക്യത്തിനും ഭരണഘടനാ ശിൽപികൾ ശക്തമായ അടിത്തറ നൽകിയിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. സ്ത്രീകൾ രാജ്യത്തിന്റെ പുരോഗതിയിൽ പ്രധാന പങ്കുവഹിക്കുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. ജാതിമതഭേദമില്ലാതെ സർവ്വരും എന്ന ശ്രീനാരായണഗുരു ദർശനങ്ങളെ രാഷ്ട്രപതി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പരാമർശിച്ചു. ALSO READ: പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്ക് ടുള്ളി അന്തരിച്ചു ; ദില്ലിയിലെ […]

The post ‘ദേശീയതയുടെ ആത്മാവിനും രാജ്യത്തിന്റെ ഐക്യത്തിനും ഭരണഘടനാ ശിൽപികൾ ശക്തമായ അടിത്തറ നൽകി’; റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ദേശീയതയുടെ ആത്മാവിനും രാജ്യത്തിന്റെ ഐക്യത്തിനും ഭരണഘടനാ ശി… | Boolokam