
ഭക്ഷണസാധനങ്ങളിൽ എപ്പോഴും വ്യത്യസ്തത പുലർത്തുന്നവരാണ് നമ്മൾ. പല സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നവർ അത് കണ്ടിട്ടുണ്ടാവും. പല തരത്തിലുള്ള ഭക്ഷണങ്ങളാവും നമ്മളെ കാത്ത് അവിടെ ഉണ്ടാവുക. എന്നാൽ ചിലയിടങ്ങളിൽ ഭക്ഷണത്തെ ക്രൂരമായി ‘വധിക്കുന്നത്’ കാണാം. നമ്മൾ ഇഷ്ടത്തോടെ കഴിക്കുന്ന ഭക്ഷണത്തെ ആവും അവർ അവരുടേതായ രീതിയിൽ ‘ക്രൂരമായി’ മാറ്റുന്നത്. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. നാഗ്പൂരിലെ പാചകവിദഗ്ദ്ധർ ദോശയ്ക്ക് ഒരു പുതിയ ‘ലുക്ക്’ കൊടുത്തിരിക്കുകയാണ്. അതും കട്ട കറുപ്പ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള യെല്ലോ കഫേ […]
The post ‘ദോശയ്ക്ക് നീതി വേണം’; ഭക്ഷണപ്രേമികളെ ഞെട്ടിച്ച് നാഗ്പൂരിലെ കറുത്ത മസാല ദോശ, വീഡിയോ വൈറൽ appeared first on Kairali News | Kairali News Live.
