‘നടൻ കൃഷ്ണ പ്രസാദും സഹോദരനായ ബിജെപി നേതാവും കാണിച്ചത് ഗുണ്ടായിസം’; അകാരണമായി മർദ്ദിച്ചതിൽ ശക്തമായ നടപടി വേണമെന്ന് ഡോ. ശ്രീകുമാർ

‘നടൻ കൃഷ്ണ പ്രസാദും സഹോദരനായ ബിജെപി നേതാവും കാണിച്ചത് ഗുണ്ടായിസം’; അകാരണമായി മർദ്ദിച്ചതിൽ ശക്തമായ നടപടി വേണമെന്ന് ഡോ. ശ്രീകുമാർ

actor krishnaprasad attack case

സിനിമാതാരം കൃഷ്ണ പ്രസാദും സഹോദരനും ബിജെപി കൗൺസിലർ കൃഷ്ണകുമാറും കാണിച്ചത് ഗുണ്ടായിസമെന്നും കാരണമായി തന്നെ മർദ്ദിച്ചതിൽ ശക്തമായ നടപടി വേണമെന്നും ഡോ. ശ്രീകുമാർ. കടുത്ത മർദ്ദനമാണ് താൻ നേരിട്ടതെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു. ചങ്ങനാശ്ശേരിയിൽ ഡോക്ടർ ശ്രീകുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വീട് പണിയുന്നതിനായി മതിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സ്ഥലത്ത് വില്ലേജ് ഓഫീസർ പരിശോധന നടത്തുന്നതിനിടെ, കൃഷ്ണപ്രസാദ് ഉന്നയിച്ച ആരോപണങ്ങൾ ഡോക്ടർ മൊബൈലിൽ പകർത്തിയത് പ്രതികളെ പ്രകോപിപ്പിക്കുകയും ആക്രമണം അ‍ഴിച്ചുവിടുകയുമായിരുന്നു. ALSO […]

The post ‘നടൻ കൃഷ്ണ പ്രസാദും സഹോദരനായ ബിജെപി നേതാവും കാണിച്ചത് ഗുണ്ടായിസം’; അകാരണമായി മർദ്ദിച്ചതിൽ ശക്തമായ നടപടി വേണമെന്ന് ഡോ. ശ്രീകുമാർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘നടൻ കൃഷ്ണ പ്രസാദും സഹോദരനായ ബിജെപി നേതാവും കാണിച്ചത് ഗുണ്ട… | Boolokam