
ഐഎസ്എൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി പ്രിയതാരം അഡ്രിയാൻ ലൂണ രംഗത്തെത്തി. ടീമിലെ താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും മാനേജ്‌മെന്റിനും ആരാധകർക്കും ആശംസകൾ നേർന്ന താരം, ബ്ലാസ്റ്റേഴ്‌സിന് ഇതൊരു മികച്ച സീസണായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ലൂണ തന്റെ പിന്തുണ അറിയിച്ചത്. “ഞാൻ മത്സരങ്ങൾ കാണും, നമ്മൾ ഉടൻ കാണും” എന്ന ലൂണയുടെ വാക്കുകൾ ആരാധകർ വൈകാരികമായാണ് ഏറ്റെടുത്തിരിക്കുന്നത്. ഐഎസ്എൽ തുടങ്ങുന്നതിലെ അനിശ്ചിതത്വം നിലനിന്നിരുന്ന സാഹചര്യത്തിലാണ് ലൂണയും നോവ സദൂയിയും ലോണടിസ്ഥാനത്തിൽ […]
The post ‘നമ്മൾ ഉടൻ കാണും’; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശമായി ലൂണയുടെ സന്ദേശം പുറത്ത് appeared first on Kairali News | Kairali News Live.
