
സംസ്ഥാനത്തെ നഴ്സുമാർക്ക് മിനിമം വേതനം അനുവദിക്കേണ്ടതാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാരിൻ്റെ മിനിമം വേതന കമ്മിറ്റി നഴ്സുമാർക്ക് മാത്രമല്ല സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് എല്ലാവർക്കുമുള്ള മിനിമം വേതനം സംബന്ധിച്ച തീരുമാനമെടുത്തിട്ടുണ്ട്. സർക്കാരിന്റെ ഈ തീരുമാനത്തെ മാനേജ്മെന്റുകൾ കോടതിയിൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. ALSO READ: ‘ബാബറി മസ്ജിദ് പൊളിക്കുമെന്ന് കോൺഗ്രസിന് അറിയാമായിരുന്നു, എന്നിട്ടും കർസേവകരെ തടഞ്ഞില്ല; കല്യാൺ സിങ് ‘വലിയ […]
The post ‘നഴ്സുമാർക്ക് മിനിമം വേതനം അനുവദിക്കേണ്ടതാണ്’: മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.
